മ​ഷൂ​ദ്

സ്വകാര‍്യദൃശ‍്യങ്ങൾ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

നി​ല​മ്പൂ​ർ: ച​ന്ത​ക്കു​ന്നി​ലെ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ലെ താ​മ​സ​ക്കാ​ര​നാ​യ ആ​ളു​ടെ സ്വ​കാ​ര‍്യ​ദൃ​ശ‍്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി വാ​ട്സ്ആ​പ് വ​ഴി പ്ര​ച​രി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ.

പോ​ത്തു​ക​ല്ല് പാ​താ​ര്‍ സ്വ​ദേ​ശി മോ​യി​ക്ക​ല്‍ മ​ഷൂ​ദി​നെ​യാ​ണ് (30) നി​ല​മ്പൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വാ​ട്സ്ആ​പ്പി​ലൂ​ടെ ഈ ​വി​ഡി​യോ പ്ര​ച​രി​പ്പി​ക്കു​ന്ന മ​റ്റ് ആ​ളു​ക​ളെ​ക്കു​റി​ച്ചും പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. 

Tags:    
News Summary - Self-views circulated; The youth was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.