Posted On
date_range Updated On
date_range തോക്ക് ചൂണ്ടി ഓഫീസിൽ നിന്ന് കോടിരൂപ കവർന്ന കള്ളൻമാർ സി.സി.ടി.വിയിൽ കുടുങ്ങി
മുംബൈ: തോക്ക് ചൂണ്ടി നഗരത്തിലെ സ്ഥാപനത്തിൽ നിന്ന് കോടി രൂപ കവർന്ന സംഘത്തിന്റെ ദൃശ്യങ്ങൾ സി.സി.ടി.വി കാമറയിൽ പതിഞ്ഞു. മുലുന്ദിലെ പഞ്ച് രാസ്ത ഭാഗത്താണ് സംഭവം.
മാസ്ക് ധരിച്ചെത്തിയ നാലുപേരാണ് ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം പണം ബാഗിലാക്കി കടന്ന് കളഞ്ഞത്. ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.