ചാരായം വാറ്റ്; വീട്ടമ്മയെ പിടികൂടി

കാലടി: മലയാറ്റൂരിൽ വീട്ടിൽ ചാരായം വാറ്റ് നടത്തിയ വീട്ടമ്മയെ എക്സൈസ് സംഘം പിടികൂടി. ഇടമലയാർ കനാലിനോട് ചേർന്ന് താമസിക്കുന തോട്ടപ്പിള്ളി വീട്ടിൽ സുനിതയെയാണ് (46) അറസ്റ്റ് ചെയ്തത്. അടുക്കള ഭാഗത്ത് ചാരായം വാറ്റിക്കൊണ്ടിരുന്നതിനിടെയാണ് ചൊവ്വാഴ്ച വൈകീട്ട് എഴോടെ എക്സൈസ് പിടികൂടിയയത്. അഞ്ച് ലിറ്റർ ചാരായം, 150 ലിറ്റർ വാഷ്, വാറ്റ് ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു.

Tags:    
News Summary - prepare arrack: The housewife was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.