ഗൂഡല്ലൂർ: യുവതിയുടെ ഫോണിലേക്ക് അശ്ലീല വിഡിയോ സന്ദേശമയച്ച ക്രെയിൻ ഓപറേറ്റർ അറസ്റ്റിൽ. തിരുവണ്ണാമലയിലെ ക്രെയിൻ ഓപറേറ്ററായ ശരവണനെ (38) യാണ് ഊട്ടി സൈബർ ക്രൈം പൊലീസ് പിടികൂടിയത്.
കൂനൂരിലെ സുരേഷിെൻറ ഭാര്യയുടെ ഫോണിലേക്കാണ് ഇയാൾ അശ്ലീല സന്ദേശങ്ങളും വിഡിയോകളും അയച്ചത്. ഇതുസംബന്ധിച്ച് നൽകിയ പരാതിയെ തുടർന്നാണ് സൈബർക്രൈം ശരവണനെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.