അ​ബ്ദു​ൾ അ​ലി, മു​ഹ​മ്മ​ദ് ആ​ഷി​ഖ്

പെട്രോൾ പമ്പ് കവർച്ച; രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ

കൊ​ല്ല​ങ്കോ​ട്: പെ​ട്രോ​ൾ പ​മ്പ് ക​വ​ർ​ച്ചയുമായി ബന്ധപ്പെട്ട് അ​ന്ത​ർ സം​സ്ഥാ​ന ബ​ന്ധ​മു​ള്ള ര​ണ്ടു​പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ മാ​ടാ​യി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ആ​ഷി​ഖ് (24) ,കോ​ഴി​ക്കോ​ട് പു​തു​പ്പാ​ടി, ക​പ്പി​ക്കു​ന്നി​ൽ മേ​ൽ​വീ​ട്ടി​ൽ അ​ബ്ദു​ൽ അ​ലി (39) എ​ന്നി​വ​രെ​യാ​ണ് കൊ​ല്ല​ങ്കോ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​ന്നാം പ്ര​തി തൃ​ശൂ​ർ വാ​ടാ​ന​പ്പ​ള്ളി രാ​യം​മ​ര​ക്കാ​ർ വീ​ട്ടി​ൽ സു​ഹൈ​ൽ ജൂ​ലൈ നാ​ലി​ന് പി​ടി​യി​ലാ​യി​രു​ന്നു. മു​ത​ല​മ​ട കാ​മ്പ്ര​ത്ത് ച​ള്ള​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പെ​ട്രോ​ൾ പ​മ്പി​ൽ മേ​യ് 25 പു​ല​ർ​ച്ച ര​ണ്ടി​ന്​ 8,71,165 രൂ​പ ക​വ​ർ​ച്ച ന​ട​ത്തി​യെ​ന്ന​താ​ണ് കേ​സ്. പാ​ല​ക്കാ​ട്, മ​ല​പ്പു​റം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തി​ൽ നി​ന്നാ​ണ് പ്ര​തി​ക​ളെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​ത്.

Tags:    
News Summary - Petrol pump robbery; Two more accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.