യുവാവിന് കുത്തേറ്റു

പെട്രോൾപമ്പിൽ സംഘർഷം: ഒരാൾക്ക് കുത്തേറ്റു, പ്രതി കസ്റ്റഡിയിൽ

തൃശ്ശൂർ: ക​ുന്നംകുളത്തെ പെട്രോൾ പമ്പിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. പഴുന്നാന സ്വദേശി പാറപ്പ​​ുറത്ത് വീട്ടിൽ 19വയസുള്ള അനസിനാണ് കുത്തേറ്റത്. സംഭവത്തിൽ ചെറുകുന്ന് സ്വദേശിയായ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പട്ടാമ്പി റോഡിലെ പെ​ട്രോൾ പമ്പിലാണ് സംഘർഷമുണ്ടായത്. ബൈക്ക് ഓവർടേക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. 

Tags:    
News Summary - Petrol pump clash: One stabbed, accused in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.