മുഹമ്മദ് സഫ്വാൻ
Posted On
date_range Updated On
date_range എം.ഡി.എം.എ; യുവാവ് അറസ്റ്റിൽ
ബംഗളൂരു: എം.ഡി.എം.എയുമായി മംഗളൂരു ക്രൈംബ്രാഞ്ച് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു.
ഉള്ളാൾ പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ. മുഹമ്മദ് സഫ്വാനാണ് (32) അറസ്റ്റിലായത്.
മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാർ, മൊബൈൽ ഫോൺ, ഡിജിറ്റൽ അളവ് തൂക്ക ഉപകരണം എന്നിവ പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.