റോബിൻ
Posted On
date_range Updated On
date_range യുവാവിനെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
പൊൻകുന്നം: യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പനമറ്റം വഞ്ചിമല ഭാഗത്ത് കൊച്ചാങ്കൽ വീട്ടിൽ മാത്തപ്പൻ എന്ന റോബിൻ ഫിലിപ്പ് (23) അറസ്റ്റിൽ.
ഇയാൾ ഞായറാഴ്ച രാത്രി വഞ്ചിമല പ്ലാന്തറ ഭാഗത്തുവെച്ച് ഇളംകുളം സ്വദേശി ബിജു ജോസഫിനെ ആക്രമിക്കുകയായിരുന്നു. ഇവർ തമ്മിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നു. എസ്.എച്ച്.ഒ എൻ. രാജേഷ്, എസ്.ഐ കെ.ആർ. റെജിലാൽ, എ.എസ്.ഐ ബിനുകുമാർ, വിക്രമൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.