നിരോഷ് കുമാർ
Posted On
date_range Updated On
date_range മോർഫ് ചെയ്ത് കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചയാൾ പിടിയില്‍
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ ഫേസ്ബുക്ക് വഴി പ്രചരിപ്പിച്ചയാൾ രണ്ട് വര്‍ഷത്തിനു ശേഷം അറസ്റ്റിൽ. തമിഴ്നാട് സേലം സ്വദേശി നിരോഷ് കുമാർ (32) ആണ് പിടിയിലായത്.
മലപ്പുറം സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ സി. ബിനുകുമാറിന്റെ നേതൃത്വത്തിൽ സീനിയർ സി.പി.ഒ റിയാസ് ബാബു, സി.പി.ഒ മുഹമ്മദ് ഷൈജൽ എന്നിവരടങ്ങിയ സംഘമാണ് സൈബർ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രതിയെ വലയിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.