സലി
Posted On
date_range Updated On
date_range വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയയാളെ അറസ്റ്റ് ചെയ്തു
കാലടി: വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. മലയാറ്റൂർ മുണ്ടങ്ങാമറ്റം കളരിക്കൽ വീട്ടിൽ സലിയെയാണ് (48) പിടികൂടിയത്. നീലീശ്വരം ജങ്ഷനിൽ വീട്ടമ്മയോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും കൈയിൽ കടന്നുപിടിക്കുകയുമായിരുന്നു. എസ്.ഐമാരായ എസ്. ശിവപ്രസാദ്, ജയിംസ് മാത്യു എ.എസ്.ഐ ജോഷി തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.