കൊ​ടി​യ​ൻ ബി​ജു

ചാ​രാ​യ​ക്കേ​സി​ൽ വീ​ട്ടു​ട​മ അ​റ​സ്റ്റി​ൽ

പ​റ​വൂ​ർ: വീ​ട്ടി​ൽ ചാ​രാ​യം വാ​റ്റി​യ കേ​സി​ൽ ഗൃ​ഹ​നാ​ഥ​ൻ അ​റ​സ്റ്റി​ൽ. കോ​ട്ട​യി​ൽ കോ​വി​ല​കം കൊ​ടി​യ​ൻ ബി​ജു​വി​നെ​യാ​ണ്​ (53) എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്.

എ​ക്സൈ​സ് അ​ധി​കൃ​ത​ർ ബി​ജു​വി​ന്‍റെ വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ൾ ഇ​യാ​ൾ സ്കൂ​ട്ട​റി​ൽ പു​റ​ത്തേ​ക്ക് പോ​കാ​നി​റ​ങ്ങു​ക​യാ​യി​രു​ന്നു. സ്കൂ​ട്ട​ർ ത​ട​ഞ്ഞ്​ പ​രി​ശോ​ധി​ച്ച​പ്പോ​ൾ സീ​റ്റി​ന്‍റെ അ​ടി​യി​ൽ​നി​ന്ന് ഒ​രു ലി​റ്റ​ർ ചാ​രാ​യം പി​ടി​കൂ​ടി. വീ​ടി​ന്‍റെ പി​ന്നി​ൽ​നി​ന്ന് അ​ഞ്ച്​ ലി​റ്റ​ർ ചാ​രാ​യ​വും 20 ലി​റ്റ​റി​ന്‍റെ മൂ​ന്ന്​ ക​ന്നാ​സും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു. മു​മ്പ് മൂ​ന്നു​ത​വ​ണ ഇ​തേ കു​റ്റ​ത്തി​ന് ബി​ജു പി​ടി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Landlord arrested in fake liquor case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.