Posted On
date_range Updated On
date_range കാപ്പ ചുമത്തി നാടുകടത്തി
കോട്ടയം: മീനച്ചിൽ മൂലേത്തുണ്ടി കോളനി ഭാഗത്ത് ഓലിക്കൽ വീട്ടിൽ മൂലേത്തുണ്ടി സാജൻ ജോർജിനെ (40) കാപ്പ നിയമപ്രകാരം ജില്ലയിൽനിന്ന് ആറുമാസത്തേക്ക് നാടുകടത്തി. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇയാൾ വർഷങ്ങളായി പാലാ സ്റ്റേഷനില്‍ അടിപിടി, കഞ്ചാവ് തുടങ്ങിയ നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ്. കുട്ടികള്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍കിയതിനും ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.