ഷ​മീ​ർ ഖാ​ൻ

മരുമകന്റെ കുത്തേറ്റ് വീട്ടമ്മക്ക്​ ഗുരുതര പരിക്ക്

പ​ന്ത​ളം: മ​രു​മ​ക​ന്റെ കു​ത്തേ​റ്റ് വീ​ട്ട​മ്മ​യ്ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്ക്. പ​ന്ത​ളം തോ​ന്ന​ല്ലൂ​ർ, ഉ​ള​മ​യി​ൽ, യ​ഹി​യ​യു​ടെ ഭാ​ര്യ സീ​ന (46)ക്കാ​ണ് കു​ത്തേ​റ്റ്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 6.30 ഓ​ടെ​യാ​ണ്​ സം​ഭ​വം.

സീ​ന​യു​ടെ ഇ​ള​യ മ​ക​ളു​ടെ ഭ​ർ​ത്താ​വ് അ​ഞ്ച​ൽ ത​ടി​ക്കാ​ട് പെ​ര​ണ്ട​മ​ൺ വ​യ​ല​രി​കി​ൽ ഷ​മീ​ർ ഖാ​ൻ (36 ) നെ ​നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടു​കൂ​ടി പൊ​ലീ​സ് പി​ടി​കൂ​ടി. ഷ​മീ​റി​ന്റെ ബാ​ഗി​ൽ നി​ന്നും വ​ടി​വാ​ളും എ​യ​ർ​ഗ​ണും പൊ​ലീ​സ് ക​ണ്ടെ​ത്തി. സീ​ന​യെ പ​രു​മ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ക​ളു​മാ​യു​ള്ള വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്തു​ന്ന ഘ​ട്ട​ത്തി​ലാ​ണ് ഷ​മീ​ർ ഖാ​ൻ ഭാ​ര്യ വീ​ട്ടി​ൽ എ​ത്തി​യ​ത്. പ​ന്ത​ളം പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഷ​മീ​ർ സ​ർ​വേ​യ​റാ​ണ്.

Tags:    
News Summary - Housewife seriously injured by son-in-law's stabbing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.