ര​മേ​ഷ്

വീടുകയറി ആക്രമണം; യുവാവ് പിടിയില്‍

 നേ​മം: വീ​ടു​ക​യ​റി ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വാ​വി​നെ നേ​മം പൊ​ലീ​സ് പി​ടി​കൂ​ടി. മ​ല​പ്പു​റം തി​രൂ​ര്‍ സ്വ​ദേ​ശി​യും എ​റ​ണാ​കു​ള​ത്ത് താ​മ​സി​ച്ചു വ​രു​ന്ന​യാ​ളു​മാ​യ ര​മേ​ഷ് (43) ആ​ണ് പി​ടി​യി​ലാ​യ​ത്. ന​വം​ബ​ര്‍ 30നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ക​ല്ലി​യൂ​ര്‍ പ​ക​ലൂ​ര്‍ സ്വ​ദേ​ശി ശ​ശി​ക​ല (45) യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്. സി.​ഐ ര​ഗീ​ഷ്‌​കു​മാ​ര്‍, എ​സ്.​ഐ മ​ധു​മോ​ഹ​ന്‍ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​ത്തി​നും അ​റ​സ്റ്റി​നും നേ​തൃ​ത്വം ന​ല്‍കി​യ​ത്. അ​റ​സ്റ്റി​ലാ​യ ര​മേ​ഷി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.
Tags:    
News Summary - Home attack; The young man is under arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.