കുളിമുറിയിൽ ഒളികാമറ; യുവാവ് പിടിയിൽ

കൊച്ചി: കുളിമുറിയിൽ ഒളികാമറ വെച്ച പ്രതിയെ എറണാകുളം ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കോത്തുരുത്തി കുന്നുകുത്ത് വീട്ടിൽ സനലാണ് (40) അറസ്റ്റിലായത്.എറണാകുളം സൗത്ത് പൊലീസ് എസ്.എച്ച്.ഒ എം.എസ്. ഫൈസലിന്‍റെ നേതൃത്വത്തിലെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Hidden camera in the bathroom; The young man is under arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.