representational image 

രണ്ടുപേരെ കൊലപ്പെടുത്തിയ ഈജിപ്ഷ്യൻ പൗരന് ജീവപര്യന്തം

കുവൈത്ത് സിറ്റി: ഫിൻറാസിലെ റസ്റ്റാറന്റിൽ രണ്ടു സിറിയക്കാരെ കൊലപ്പെടുത്തിയ കുറ്റത്തിന് ഈജിപ്ത് സ്വദേശിക്ക് ജീവപര്യന്തം തടവ്. കുവൈത്ത് ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്.

ജോലിസ്ഥലത്തെ തർക്കം വലുതാകുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. തർക്കത്തിനിടെ പ്രതി കത്തികൊണ്ടു കുത്തുകയായിരുന്നു. രണ്ടുപേരും ആശുപത്രിയിലാണ് മരിച്ചത്. തന്നെ അപമാനിച്ചതിനാലാണ് കുറ്റം ചെയ്തതെന്ന് പ്രതി സമ്മതിച്ചിരുന്നു.

Tags:    
News Summary - Egyptian citizen gets life imprisonment for killing two people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.