അറസ്​റ്റിലായ പ്രതികൾ

കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്ന് പിടികൂടി; രണ്ടു പേർ അറസ്​റ്റിൽ

നീ​ലേ​ശ്വ​രം: കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ പ​ട​ന്ന​ക്കാ​ട് ക​രു​വ​ള​ത്ത് കാ​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന മ​യ​ക്കു​മ​രു​ന്ന് സ​ഹി​തം ര​ണ്ടു​പേ​രെ പി​ടി​കൂ​ടി.

ഞാ​ണി​ക്ക​ട​വി​ലെ അ​ര്‍ഷാ​ദ് (32), മൂ​ന്നാം മൈ​ലി​ലെ സു​ബൈ​ര്‍ (42) എ​ന്നി​വ​രെ​യാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. 4.500 ഗ്രാം ​എം.​ഡി.​എം.​എ​യും 5000 രൂ​പ​യും ഇ​വ​രി​ൽ​നി​ന്ന്​ പി​ടി​ച്ചെ​ടു​ത്തു. കാ​സ​ര്‍കോ​ട് എ​ക്‌​സൈ​സ് എ​ന്‍ഫോ​ഴ്‌​സ്‌​മെൻറ്​ ആ​ൻ​ഡ്​ ആ​ൻ​റി ന​ൾ​കോ​ട്ടി​ക് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡി​ലെ എ​ക്‌​സൈ​സ് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ ജോ​യി ജോ​സ​ഫും സം​ഘ​വും ചേ​ര്‍ന്നാ​ണ്​ പി​ടി​കൂ​ടി​യ​ത്.

പ്രി​വ​ൻ​റീ​വ് ഓ​ഫി​സ​ര്‍മാ​രാ​യ സ​ന്തോ​ഷ് കു​മാ​ര്‍, സു​ധീ​ന്ദ്ര​ന്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍മാ​രാ​യ സാ​ജ​ന്‍ അ​പ്യാ​ല്‍, സി. ​അ​ജീ​ഷ്, മ​ഞ്ജു​നാ​ഥ​ന്‍. വി. ​മോ​ഹ​ന​കു​മാ​ര്‍, നി​ഷാ​ദ്, ഡ്രൈ​വ​ര്‍ ദി​ജി​ത്ത് എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - drug smuggling in car; two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.