representation image
Posted On
date_range Updated On
date_range ഗാർഹിക പീഡനം; ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്
കണ്ണൂർ: സ്വർണവും പണവും ആവശ്യപ്പെട്ട് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ വളപട്ടണം പൊലീസ് ഗാർഹിക പീഡനത്തിന് കേസെടുത്തു. ചിറക്കൽ സ്വദേശിനിയായ 32 കാരിയുടെ പരാതിയിലാണ് അഴീക്കോട് പുന്നക്കപ്പാറ സ്വദേശി അബ്ദുൽ റിയാസ് (37), ബന്ധുക്കളായ ഷുഹൈബ, അബ്ദുൽ ലത്തീഫ് എന്നിവർക്കെതിരെ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.