Posted On
date_range Updated On
date_range വാഗ്‌ദാനം ചെയ്‌ത തുക നൽകിയില്ല; സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ കേസ്
കൊച്ചി: സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു. കൊച്ചിയിൽ സംഘടിപ്പിച്ച സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് വാഗ്‌ദാനം ചെയ്‌ത തുക നൽകിയില്ലെന്ന പരാതിയിൽ വഞ്ചനക്കുറ്റത്തിനാണ് കേസ്. പ്രൊഡക്‌ഷൻ മാനേജർ നിജു രാജാണ് പരാതിക്കാരൻ. ജനുവരി 23ന് തേവരയിലായിരുന്നു പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.