ബിഹാറിൽ മൂന്ന് മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തു

ഗയ: ബിഹാറിലെ ഗയ ജില്ലയിലെ മഗ്ര ഭാഗത്ത് മൂന്ന് മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തു. മാൾട്ടി ദേവിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭർതൃപീഡനമാണ് ആത്മഹത്യക്കു പിന്നിലെന്നാണ് പൊലീസ് കരുതുന്നത്. സംഭവത്തിനു പിന്നാലെ യുവതിയുടെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    
News Summary - Bihar woman dies after killing her 3 children, say cops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.