Posted On
date_range Updated On
date_range അപ്പച്ചട്ടിയിൽ വടയുെട ആകൃതിയിൽ സ്വർണം കടത്താൻ ശ്രമം; സ്ത്രീ പിടിയിൽ
കോഴിക്കോട്: അപ്പച്ചട്ടിയിൽ വടയുെട ആകൃതിയിൽ സ്വർണം കടത്താൻ ശ്രമിച്ച സ്ത്രീ പിടിയിൽ. കോഴിക്കോട് സ്വദേശി ബീന മുഹമ്മദ് ആസാദാണ് അറസ്റ്റിൽ. 95 ലക്ഷം രൂപ വില മതിക്കുന്ന സ്വർണമാണിതെന്ന് കസ്റ്റംസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.