Posted On
date_range Updated On
date_range വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം: ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ
നാദാപുരം: ട്യൂഷൻ സെന്ററിൽ വെച്ച് പന്ത്രണ്ട് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ട്യൂഷൻ സെന്റർ അധ്യാപകൻ അറസ്റ്റിൽ. വെള്ളൂരിലെ പാറോള്ളതിൽ കെ. ബാബുവിനെയാണ് (56) നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് കേസിനാസ്പദ സംഭവം. കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിപ്രകാരമാണ് പൊലീസ് കേസെടുത്തത് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഈ സംഭവത്തിൽ ബാബുവിനെ മർദിച്ച കേസിലും പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.