Posted On
date_range Updated On
date_range യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം: ആറുപേർ അറസ്റ്റിൽ
കൊട്ടിയം: യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച ആറുപേരെ പൊലീസ് പിടികൂടി. തൃക്കോവിൽവട്ടം തോപ്പിൽ കോളനി നിവാസികളായ മനു, സൂരജ്, അനന്തു, അപ്പു, ഹരികൃഷ്ണൻ, അരുൺ എന്നിവരാണ് അറസ്റ്റിലായത്.
കിളികൊല്ലൂർ പുന്തലത്താഴം സ്വദേശി ശരത്തിനെ (23) കോടാലിമുക്കിൽ നിന്ന് ഇക്കഴിഞ്ഞ ജൂലൈ 28ന് ഇവർ ബൈക്കിൽ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു. കണിയാംതോടിനടുത്ത് ഉൾപ്രദേശത്ത് ശരത്തിനെ എത്തിച്ച് ഇവർ ആക്രമിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.