വീടുകയറി ആക്രമണം: മൂന്നാം പ്രതി പിടിയിൽ

തുലാംപറമ്പ് മുണ്ടക്കൽ ക്ഷേത്രത്തിന് സമീപം കൊട്ടാരത്തിൽ പറമ്പിൽ വീട്ടിൽ സനലിനെയും മാതാവിനെയും വീടുകയറി ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ മണ്ണാറശ്ശാല തുലാംപറമ്പ് വടക്ക് നക്രാത്ത് വീട്ടിൽ മുരുകേശനാണ് (ഉണ്ണിയാണ് -30) പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പരിക്കേറ്റ ഒന്നാംപ്രതി തുലാംപറമ്പ് നോർത്ത് മഹേഷ് ഭവനിൽ മഹേഷ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടാംപ്രതി സതീഷിനെ നേരത്തേ പിടികൂടിയിരുന്നു.

Tags:    
News Summary - attack: Third accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.