Posted On
date_range Updated On
date_range അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിൽ
ചങ്ങരംകുളം: സമൂഹമാധ്യമങ്ങളിലൂടെ യുവതിയുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ. എടപ്പാൾ കോലൊളമ്പ് സ്വദേശി വെള്ളുവ പറമ്പിൽ ഫാറൂഖിനെയാണ് (35) അറസ്റ്റ് ചെയ്തത്.
വിദേശത്തായിരുന്ന പ്രതി നാട്ടിലെത്തിയതോടെ എയർ പോർട്ട് എമിഗ്രേഷൻ വിഭാഗം പൊലീസിന് വിവരം നൽകുകയും വിമാനത്താവളത്തിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.