റോഹൻ സി.
നെൽസൻ
Posted On
date_range Updated On
date_range ഭാര്യയുമായി കറക്കം; ചോദ്യംചെയ്ത ഭർത്താവിന് യുവാവിന്റെ മർദനം
കുന്നംകുളം: ഭാര്യയുമായി വാഹനത്തിൽ കറങ്ങുന്നത് കണ്ട് ചോദ്യം ചെയ്ത ഭർത്താവിനെ ആക്രമിച്ച യുവാവ് പിടിയിൽ. കുന്നംകുളം ഗവ. ഗേൾസ് ഹൈസ്കൂളിന് സമീപം ചെറുവത്തൂർ വീട്ടിൽ റോഹൻ സി. നെൽസനെയാണ് (27) കുന്നംകുളം സി.ഐ യു.കെ. ഷാജഹാൻ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ചൂണ്ടൽ പാറന്നൂരിലായിരുന്നു സംഭവം. ചോദ്യം ചെയ്തതോടെ യുവതിയുടെ ഭർത്താവിന്റെ പല്ല് അടിച്ചുകൊഴിച്ചു. വിദേശത്തായിരുന്ന പ്രതി ഈയിടെയാണ് നാട്ടിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.