27 ഗ്രാം കഞ്ചാവുമായി ആന്ധ്ര സ്വദേശി പിടിയിൽ

ശബരിമല : 27 ഗ്രാം കഞ്ചാവുമായി ആന്ധ്ര സ്വദേശി സന്നിധാനത്ത് പിടിയിലായി. ആന്ധ്ര നെല്ലൂർ സ്വദേശി സന്ദീപ് കുമാർ ( 28) ആണ് വലിയ നടപ്പന്തലിന് സമീപത്തു നിന്നുമാണ് പിടിയിലായത്.

ആന്ധ്രയിൽ നിന്നും എത്തിയ സംഘത്തോടൊപ്പം ഇരുമുടിക്കെട്ട് ഇല്ലാതെ എത്തിയ സന്ദീപിന്റെ കൈവശമുണ്ടായിരുന്ന ട്രാവൽ ബാഗിൽ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കും.

Tags:    
News Summary - Andhra native arrested with 27 grams of ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.