Posted On
date_range Updated On
date_range ബുദ്ധിവളർച്ചയില്ലാത്ത പതിനേഴുകാരനെ പീഡിപ്പിച്ച കേസ്; 90 വർഷം തടവും പിഴയും ശിക്ഷ
തളിപ്പറമ്പ്: ബുദ്ധിവളർച്ചയില്ലാത്ത പതിനേഴുകാരനെ നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിനും ലൈംഗികാതിക്രമത്തിനും ഇരയാക്കിയ കേസിൽ പ്രതിക്ക് 90 വർഷം തടവും പിഴയും ശിക്ഷ വിധിച്ചു.
പരിയാരം ഏമ്പേറ്റിലെ സി. ഭാസ്കരനെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്. പരിയാരം പൊലീസ് സ്റ്റേഷൻ പരിധിയിലെ 17കാരനാണ് പ്രകൃതിവിരുദ്ധ പീഡനത്തിനിരയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.