പിടികൂടിയ ലഹരിവസ്തുക്കൾ
Posted On
date_range Updated On
date_range 131 കിലോഗ്രാം ഹഷീഷ് പിടികൂടി
കുവൈത്ത് സിറ്റി: രാജ്യത്തേക്ക് ലഹരി എത്തിക്കാനുള്ള ശ്രമം ലഹരിവിരുദ്ധ സേന ഇടപെട്ട് തടഞ്ഞു 131 കിലോ ഹഷീഷ് പിടികൂടി. കോസ്റ്റ് ഗാർഡിന്റെ ജനറൽ ഡിപ്പാർട്മെന്റിന്റെ സഹകരണത്തോടെ, നാർകോട്ടിക് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷൻ നടത്തിയ പരിശോധനയിലാണ് ഹഷീഷ് പിടികൂടിയത്. മറ്റു രാജ്യത്ത് നിന്ന് ഇവ കടൽ വഴി കുവൈത്തിലെത്തിക്കാനായിരുന്നു ശ്രമം. രണ്ടുപേർ കുവൈത്തിന്റെ സമുദ്രാതിർത്തിയിൽ പ്രവേശിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.