ഗവ. ചില്‍ഡ്രന്‍സ് ഹോമിലേക്ക് എജുക്കേറ്ററെ ആവശ്യമുണ്ട്

കൊല്ലം: വനിതാ ശിശുവികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ചില്‍ഡ്രന്‍സ് ഹോമിലേക്ക് എജുക്കേറ്ററെ ആവശ്യമുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ബി.എഡും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിരമിച്ച ഹൈസ്‌കൂള്‍ അധ്യാപകരെയും പരിഗണിക്കും.

സ്ഥാപനം സ്ഥിതി ചെയ്യുന്നതിന് സമീപത്തുള്ളവരായിരിക്കണം അപേക്ഷകര്‍. juvenilehome@gmail.com ഇ-മെയിലില്‍ ജൂണ്‍ 21 വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍-04742743821.

Tags:    
News Summary - educator vacancy in govt childrens home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.