Posted On
date_range Updated On
date_range വാക്-ഇൻ ഇന്റർവ്യൂ
തിരുവനന്തപുരം: കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി ആസ്ഥാന കാര്യാലയത്തിൽ േഡറ്റ എൻട്രി ഓപറേറ്റർ തസ്തികയിൽ ഒരു മാസത്തേക്ക് താൽക്കാലിക നിയമനത്തിന് നവംബർ അഞ്ചിന് രാവിലെ 11ന് ഇൻറർവ്യൂ നടത്തും. അപേക്ഷ, ബയോേഡറ്റ, യോഗ്യത, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ സഹിതം അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ മുമ്പാകെ ഹാജരാകണം. വിവരങ്ങൾക്ക്: www.khrws.kerala.gov.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.