Posted On
date_range Updated On
date_range എം.എ മ്യൂസിക് കോഴ്സിന് അപേക്ഷ ക്ഷണിച്ചു
കണ്ണൂർ: കണ്ണൂർ സര്‍വകലാശാലാ ഡിപ്പാർട്മെൻറ് ഓഫ് മ്യൂസിക്കിൽ 2018-19 അധ്യയനവർഷത്തേക്കുള്ള എം.എ മ്യൂസിക് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
45 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയും സംഗീതാഭിരുചിയുമുള്ളവര്ക്ക് അപേക്ഷിക്കാം. അപേക്ഷാഫോറവും പ്രോസ്പെക്ടസും www.kannuruniversity.ac.in എന്ന വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി േമയ് അഞ്ച്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.