Posted On
date_range Updated On
date_range പി.എസ്.സി ബിരുദതല പരീക്ഷകളും മലയാളത്തിൽ
തിരുവനന്തപുരം: കേരള പബ്ലിക് സർവിസ് കമീഷൻ ബിരുദതലത്തിൽ നടത്തുന്ന പരീക്ഷകൾക്കും ചോദ്യങ്ങൾ മലയാളത്തിലാക്കാൻ തീരുമാനം.
മലയാളത്തിന് പുറമെ തമിഴ്, കന്നഡ ഭാഷകളിലും ചോദ്യങ്ങൾ ഉൾപ്പെടുത്തും. കമീഷൻ യോഗത്തിലാണ് തീരുമാനം. പി.എസ്.സി നിലവില വിജ്ഞാപനം പുറപ്പെടുവിച്ച പരീക്ഷകൾക്ക് തീരുമാനം ബാധകമാകുമോയെന്ന കാര്യം വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.