സിവിൽ സർവീസ്​ റാങ്ക്​ തിളക്കത്തിൽ തലസ്ഥാനം; 16 പേർ റാങ്ക്​ പട്ടികയിൽ

തി​രു​വ​ന​ന്ത​പു​രം: സി​വി​ൽ സ​ർ​വീ​സ്​ റാ​ങ്ക്​ തി​ള​ക്ക​ത്തി​ൽ ത​ല​സ്ഥാ​ന ജി​ല്ല. കേ​ര​ള​ത്തി​ൽ​നി​ന്ന്​ റാ​ങ്ക്​ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച 47 പേ​രി​ൽ 16 പേ​രും ജി​ല്ല​യി​ൽ നി​ന്നാ​ണ്. 57ാം റാ​ങ്കോ​ടെ തി​ള​ക്ക​മേ​റി​യ ​നേ​ട്ട​ത്തി​ലെ​ത്തി​യ ജെ.​എ​സ്.​ ശ്രീ​ജ​യു​ടെ ​വി​ജ​യം ത​ല​സ്ഥാ​ന​ത്തി​നാ​കെ അ​ഭി​മാ​ന നി​മി​ഷം കൂ​ടി​യാ​യി. 105ാം റാ​ങ്കി​ലെ​ത്തി​യ ബി. ​ഗോ​പി​ക, 162ാം റാ​ങ്ക്​ നേ​ടി​യ വി.​കെ സൂ​ര്യ, 218ാം റാ​ങ്കി​ലെ​ത്തി​യ എ​സ്. പാ​ർ​വ​തി, 271ാം റാ​ങ്ക്​ നേ​ടി​യ സി​ദ്ധാ​ർ​ഥ്​ എം. ​ജോ​യ്, 284ാം റാ​ങ്ക്​ നേ​ടി​യ എ.​എ​സ്. അ​നു​ഷ​യും മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​രാ​ണ്.

ബി. ​അ​ദി​തി കൃ​ഷ്ണ​ദേ​വ് (451), എം. ​ഷെ​യ്​​ഖ്​ മു​ഹ​മ്മ​ദ്​ നി​ഷാ​ദ്​ (497), അ​ര​വി​ന്ദ്​ നാ​രാ​യ​ണ​ൻ (528), ആ​ര്യ വാ​മ​ന​ൻ (557), എം.​എ​സ്. അ​രു​ണി​മ (558), ആ​ർ.​എ​ച്ച്. നി​ഥി​ൻ (699), എം. ​ഫൈ​റൂ​സ്​ ഫാ​ത്തി​മ (708), ജെ.​എ​സ്. ന​ന്ദ​ന (745), കാ​വ്യ​കൃ​ഷ്ണ (749), എ​സ്. കാ​വ്യ (916) എ​ന്നി​വ​രാ​ണ്​ ജി​ല്ല​യി​ൽ നി​ന്നു​ള്ള മ​റ്റ്​ റാ​ങ്ക്​ ജേ​താ​ക്ക​ൾ.  

Tags:    
News Summary - Capital shines in civil service rankings; 16 people in the rank list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.