Posted On
date_range Updated On
date_range വനിതകൾക്കായി സൗജന്യ ഐ.എ.എസ് ഓൺലൈൻ സെമിനാർ
കോഴിക്കോട്: വനിതകൾക്കായി ‘ഇൻസെർച്’ അക്കാദമി സൗജന്യ ഐ.എ.എസ് ഓൺലൈൻ സെമിനാർ നടത്തുന്നു. ഞായറാഴ്ച വൈകീട്ട് നാലിനാണ് സിവിൽ സർവിസ് ഓറിയേൻറഷൻ ആരംഭിക്കുന്നത്. പ്രമുഖ സിവിൽ സർവീസ് പരിശീലകൻ മനാഫ്.കെ നയിക്കുന്ന പരിപാടിയിൽ ഡിഗ്രി കഴിഞ്ഞ വനിതകൾക്കും ഡിഗ്രി പഠിച്ചു കൊണ്ടിരിക്കുന്നവർക്കും രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്യാൻ വിളിക്കേണ്ട നമ്പർ : 9645458013, 9745811234.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.