Posted On
date_range Updated On
date_range പി.എസ്.സിയുടെ ഓൺലൈൻ സേവനങ്ങൾ മൂന്ന് ദിവസം ലഭ്യമാകില്ല
തിരുവനന്തപുരം: പി.എസ്.സി സ്റ്റേറ്റ് ഡേറ്റ സെന്‍ററിൽ സ്ഥാപിച്ച തുളസി, ഡിപ്പാർട്ട്മെന്‍റ് ടെസ്റ്റ് സെർവറുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനാൽ ആഗസ്റ്റ് ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ ഒറ്റത്തവണ രജിസ്ട്രേഷൻ, ഡിപ്പാർട്ട്മെന്‍റ് ടെസ്റ്റ് പ്രൊഫൈലുകളിലേക്കുള്ള രജിസ്ട്രേഷൻ/ലോഗിൻ എന്നിവ ലഭ്യമാകില്ല. ആഗസ്റ്റ് എട്ടിന് ഡിപ്പാർട്ട്മെന്‍റ് ടെസ്റ്റ് സർട്ടിഫിക്കറ്റിന്‍റെ നേരിട്ടുള്ള വിതരണം ഉണ്ടാകില്ലെന്നും പി.എസ്.സി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.