Posted On
date_range Updated On
date_range പി.എസ്.സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റി
തിരുവനന്തപുരം: ഈ മാസം 30 വരെയുള്ള പി.എസ്.സിയുടെ എല്ലാ പരീക്ഷകളും മാറ്റി. പി.എസ്.സിയുടെ അഭിമുഖ പരീക്ഷകളും സർട്ടിഫിക്കറ്റ് പരിശോധനയും മാറ്റിയിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് േകരള പി.എസ്.സി അറിയിച്ചു.
കോവിഡ് വ്യാപനം രൂക്ഷമായി സാഹചര്യത്തിലാണ് പരീക്ഷകളും അഭിമുഖങ്ങളും മാറ്റാനുള്ള പി.എസ്.സിയുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.