Posted On
date_range Updated On
date_range സിവിൽ സർവിസസ് (മെയിൻ ) പരീക്ഷഫലം പ്രസിദ്ധപ്പെടുത്തി
ന്യൂഡൽഹി: 2020ലെ സിവിൽ സർവിസസ് മെയിൻ പരീക്ഷഫലം പ്രസിദ്ധപ്പെടുത്തി. വിജയിച്ച ഉദ്യോഗാർഥികളുടെ അഭിമുഖം ഉടൻ ആരംഭിക്കുമെന്ന് യു.പി.എസ്.സി അറിയിച്ചു.
അഭിമുഖത്തിനുള്ള ഇ-സമൺ ലെറ്റർ www.upsc.gov.in / www.upsconline.in വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം.
അഭിമുഖത്തിലേക്കായി വയസ്സ്, വിദ്യാഭ്യാസ യോഗ്യത, സമുദായം, സാമ്പത്തിക പിന്നാക്കാവസ്ഥ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ ഒരുക്കിവെക്കാൻ പഴ്സനൽ മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.