Posted On
date_range Updated On
date_range പ്ലസ് വൺ; കാൻഡിഡേറ്റ് ലോഗിൻ സമയം വെള്ളിയാഴ്ച അവസാനിക്കും
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവർക്ക് കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കാനുള്ള സമയം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് അവസാനിക്കും.
കാൻഡിഡേറ്റ് ലോഗിൻ ചെയ്യാത്തവർ ഇൗ സമയത്തിനകം പൂർത്തിയാക്കണം. പ്രവേശന നടപടികളിൽ പെങ്കടുക്കാൻ നിർബന്ധമായും കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കണം.
ട്രയൽ അലോട്ട്മെൻറ് ശനിയാഴ്ച പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്മെൻറ് സെപ്റ്റംബർ 14ന് പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.