Posted On
date_range Updated On
date_range മെഡിക്കൽ അഖിലേന്ത്യ ക്വോട്ട; ആദ്യ അലോട്ട്മെൻറ് ഇന്ന്
തിരുവനന്തപുരം: മെഡിക്കൽ പ്രവേശനത്തിനുള്ള അഖിലേന്ത്യ ക്വോട്ട സീറ്റുകളിലേക്കുള്ള ആദ്യ അലോട്ട്മെൻറ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. അലോട്ട്മെൻറ് ലഭിച്ചവർക്ക് ജൂലൈ ആറുവരെ കോളജുകളിൽ പ്രവേശനം നേടാം.
കൽപിത, കേന്ദ്രസർവകലാശാലകൾക്ക് കീഴിലുള്ള മെഡിക്കൽ കോളജുകളിലേക്കും ഇ.എസ്.െഎ മെഡിക്കൽ കോളജുകളിലേക്കുമുള്ള ആദ്യ അലോട്ട്മെൻറും തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. മെഡിക്കൽ കൗൺസിലിങ് കമ്മിറ്റിയുടെ www.mcc.nic.in എന്ന വെബ്സൈറ്റിൽ അലോട്ട്മെൻറ് വിവരങ്ങൾ അറിയാം. ജൂലൈ 15നാണ് രണ്ടാം അലോട്ട്മെൻറ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.