Posted On
date_range Updated On
date_range മെഡിക്കൽ റാങ്ക് പട്ടിക; നീറ്റ് മാർക്ക് സമർപ്പണം ഇന്ന് അവസാനിക്കും
തിരുവനന്തപുരം: മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനുള്ള കേരള റാങ്ക് പട്ടിക തയാറാക്കാൻ നീറ്റ് പരീക്ഷയിലെ മാർക്ക് സമർപ്പണം ബുധനാഴ്ച വൈകീട്ട് അഞ്ചിന് അവസാനിക്കും. പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിലെ കാൻഡിഡേറ്റ് പോർട്ടൽ വഴിയാണ് മാർക്ക് വിവരം സമർപ്പിക്കേണ്ടത്. നീറ്റ് പരീക്ഷഫലം സമർപ്പിക്കാത്ത അപേക്ഷകരെ റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.