Posted On
date_range Updated On
date_range യു.പി.എസ്.സി 2025ലെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു
യൂനിയൻ പബ്ലിക് സർവിസ് കമീഷൻ (യു.പി.എസ്.സി) 2025ലെ പരീക്ഷാ കലണ്ടർ ഔദ്യോഗിക വെബ്സൈറ്റായ www.upsc.gov.inൽ പ്രസിദ്ധപ്പെടുത്തി. ദേശീയതലത്തിൽ നടത്തുന്ന 25 പരീക്ഷകളും വിജ്ഞാപനം നൽകുന്ന തീയതിയും അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതിയും പരീക്ഷാ തീയതികളും പരീക്ഷാ കലണ്ടറിലുണ്ട്. ഇന്ത്യൻ ഫോറസ്റ്റ് സർവിസ് മെയിൻ പരീക്ഷ ഏഴു ദിവസവും സിവിൽ സർവിസസ് മെയിൻ പരീക്ഷ അഞ്ചു ദിവസവും ഐ.ഇ.എസ്/ഐ.എസ്.എസ് പരീക്ഷ മൂന്നു ദിവസവുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.