Image courtesy: The Telegraph
Posted On
date_range Updated On
date_range മെയ് മാസത്തെ ഓഫ്ലൈൻ പരീക്ഷകൾ മാറ്റിവെക്കാൻ നിർദേശിച്ച് യു.ജി.സി
ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മെയ് മാസം ഓഫ്ലൈൻ പരീക്ഷകൾ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെക്കാൻ സർവകലാശാലകൾക്ക് യു.ജി.സി നിർദേശം നൽകി.
എല്ലാവരുടേയും ആരോഗ്യത്തിനും സുരക്ഷക്കുമാണ് നിലവിലെ സാഹചര്യത്തിൽ പ്രാധാന്യം. പ്രാദേശിക സാഹചര്യം വിലയിരുത്തിയും കേന്ദ്ര, സംസ്ഥാന സർക്കാറുകൾ, യു.ജി.സി തുടങ്ങിയവയുടെ നിർദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ച് വേണം ഓൺലൈൻ പരീക്ഷ നടത്താനെന്നും സർവകലാശാലകൾക്ക് അയച്ച കത്തിൽ യു.ജി.സി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.