എസ്.എസ്.എൽ.സി പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2026 മാർച്ചിൽ നടന്ന വിവിധ പരീക്ഷകളുടെ പുനർമൂല്യനിർണ്ണയ ഫലം പരീക്ഷാ ഭവൻ പ്രസിദ്ധീകരിച്ചു. എസ്.എസ്.എൽ.സി (SSLC), എസ്.എസ്.എൽ.സി (എച്ച്.ഐ), ടി.എച്ച്.എസ്.എൽ.സി (THSLC), എ.എച്ച്.എസ്.എൽ.സി (AHSLC) എന്നീ പരീക്ഷകളുടെ ഫലങ്ങളാണ് പ്രസിദ്ധീകരിച്ചത്.

പരീക്ഷാ ഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://pareekshabhavan.kerala.gov.in ലും താഴെ പറയുന്ന വെബ്‌സൈറ്റുകളിലും ഫലം ലഭ്യമാണ്.

എസ്.എസ്.എൽ.സി: https://sslcexam.kerala.gov.in/

ടി.എച്ച്.എസ്.എൽ.സി: https://thslcexam.kerala.gov.in/thslc/

എസ്.എസ്.എൽ.സി (എച്ച്.ഐ): https://sslchiexam.kerala.gov.in/

എ.എച്ച്.എസ്.എൽ.സി: https://ahslcexam.kerala.gov.in/

Tags:    
News Summary - SSLC Revaluation Results 2026 Published; Check Scores Online

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.