Posted On
date_range Updated On
date_range സ്വാശ്രയ സ്കൂളുകളിൽ ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ സ്കൂളുകളിൽ ചൊവ്വാഴ്ച നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റി െവച്ചതായി ഓൾ കേരള സെൽഫ് ഫിനാൻസിങ് സ്കൂൾ ഫെഡറേഷൻ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും ഫെഡറേഷൻ വ്യക്തമാക്കി.
അതേസമയം, ചൊവ്വാഴ്ച നടക്കുന്ന സ്കൂൾ രണ്ടാം പാദ വാർഷിക പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട്. എ.പി.ജെ. അബ്ദുൽ കലാം സാേങ്കതിക സർവകലാശാല ചൊവ്വാഴ്ച നടത്തുന്ന പരീക്ഷകൾക്കും മാറ്റമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.