നീറ്റ് യു.ജി: പരീക്ഷാനഗരം അറിയാം

ന്യൂ​ഡ​ൽ​ഹി: മേ​യ് അ​ഞ്ചി​ന് ന​ട​ക്കു​ന്ന നീ​റ്റ് യു.​ജി​ക്ക് അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷ​യെ​ഴു​താ​ൻ നി​ശ്ച​യി​ച്ച ന​ഗ​രം കാ​ണി​ക്കു​ന്ന ‘സി​റ്റി ഇ​ന്റി​മേ​ഷ​ൻ സ്ലി​പ്’ ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. https://exams.nta.ac.in/NEET വെ​ബ്‌‌​സൈ​റ്റി​ൽ അ​പേ​ക്ഷാ​ന​മ്പ​റും ജ​ന​ന​ത്തീ​യ​തി​യും ന​ൽ​കി​യാ​ൽ മ​തി. പ​രീ​ക്ഷ എ​ഴു​തു​ന്ന ന​ഗ​രം ഏ​തെ​ന്ന് സം​ബ​ന്ധി​ച്ച അ​റി​യി​പ്പാ​ണ് സ്ലി​പ്.

അ​ഡ്മി​റ്റ് കാ​ർ​ഡ് വേ​റെ വ​രും. സ്ലി​പ് കി​ട്ടാ​ൻ പ്ര​യാ​സ​മു​ണ്ടെ​ങ്കി​ൽ എ​ൻ.​ടി.​എ​യു​മാ​യി ബ​ന്ധ​പ്പെ​ടാം. 011 40759000; neet@nta.ac.in. ഇ​ന്ത്യ​യി​ലെ 557 ന​ഗ​ര​ങ്ങ​ളി​ലും 14 വി​ദേ​ശ​ന​ഗ​ര​ങ്ങ​ളി​ലും മേ​യ് അ​ഞ്ചി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ 5.20 വ​രെ​യാ​ണ് നീ​റ്റ് യു.​ജി.

Tags:    
News Summary - NEET UG-Know the exam city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.