Posted On
date_range Updated On
date_range കൊല്ലം പരീക്ഷ കേന്ദ്രത്തിലെ പരീക്ഷകൾ മാറ്റി
കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാല കൊല്ലം ചവറ ഗവൺമെൻ്റ് കോളേജിൽ വച്ച് തിങ്കളാഴ്ച (2020 ജൂലൈ 13 ) മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവച്ചു. നേരത്തേ കോവിഡ് 19 വ്യാപനത്തെ തുടർന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് പരീക്ഷ കേന്ദ്രത്തിലെ പരീക്ഷകളും മാറ്റി വച്ചിരുന്നു.
പരീക്ഷ കേന്ദ്രം മാറ്റം
എറണാകുളത്തെ കൊച്ചിൻ കോളേജിൽ പരീക്ഷ എഴുതേണ്ട വിദ്യാർഥികൾ തിങ്കളാഴ്ച മുതൽ (2020 ജൂലൈ 13 ) തൃക്കാക്കര ഭാരത് മാതാ കോളേജിൽ പരീക്ഷ എഴുതണം. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ ക്രമീകരണങ്ങൾ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.