Posted On
date_range Updated On
date_range വാഹന പണിമുടക്ക്: എം.ജി, കേരള സർവകലാശാലകൾ പരീക്ഷ മാറ്റി
കോട്ടയം: സംസ്ഥാനത്ത് ചൊവ്വാഴ്ച സംയുക്ത വാഹന പണിമുടക്ക് നടക്കുന്നതിനാൽ എം.ജി സർവകലാശാലയും കേരള സർവകലാശാലയും നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പെട്രോൾ, ഡീസൽ വില വർധനക്കെതിരെ നാളെ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് സംസ്ഥാന വ്യാപകമായി പണിമുടക്ക്. വിലക്കയറ്റം പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.