Posted On
date_range Updated On
date_range നീറ്റ് പരീക്ഷയുടെ ഉയർന്ന പ്രായപരിധി ഒഴിവാക്കി
ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് എഴുതാനുള്ള ഉയർന്ന പ്രായപരിധി ഒഴിവാക്കി. നിലവിൽ പൊതുവിഭാഗത്തിന് 25ഉം സംവരണ വിഭാഗങ്ങൾക്ക് 30ഉം ആയിരുന്നു പരീക്ഷ എഴുതാനുള്ള ഉയർന്ന പ്രായപരിധി.
Updating...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.