എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷ; പുതിയ തിയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തിൽ മാറ്റിവെച്ച 2020-21 അക്കാദമിക വർഷത്തെ എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളുടെ പുതുക്കിയ തിയതി പ്രഖ്യാപിച്ചു.

ഡിസംബർ 18 ശനിയാഴ്ച രാവിലെ 10 മുതൽ 12.20 വരെയാണ് പരീക്ഷയെന്ന് പരീക്ഷ കമീഷണറുടെ ഓഫിസ് അറിയിച്ചു. 


Tags:    
News Summary - LSS USS exam date

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.